test del 3
പെട്രോൾ, ഡീസൽ വിലകൂട്ടി നഷ്ടം കുറച്ച് എണ്ണക്കമ്പനികൾ; കേരളത്തിൽ വിലക്കൂടുതൽ തലസ്ഥാനത്ത്, കുറവ് എറണാകുളത്ത്

കൊച്ചി/ന്യൂഡൽഹി∙ രാജ്യത്ത് പെട്രോൾ, വില വർധിപ്പിച്ചെങ്കിലും 5000 രൂപയിൽ കൂടുതൽ തുകയ്ക്ക് പെട്രോൾ നൽകരുതെന്ന് പല കമ്പനികളും ഡീലർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രണ്ടര മാസത്തിലേറെയായി നീളുന്ന സംഘർഷം കാരണം എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താനാണ് വില വീണ്ടും കൂട്ടിയത്. യുദ്ധം ആരംഭിക്കുന്നതിനു മുൻപ് വില 60–70 ഡോളറായിരുന്നു. ജില്ലകളിലെ പെട്രോൾ, ഡീസൽ ഏകദേശ വിലകൾ രൂപയിൽ
Source link


