test del 5 copy of del 3

അവൻ വരുന്നു; ഇന്ത്യയെ ഉപദ്രവിക്കാൻ വീണ്ടും ‘പഴയ’ വില്ലൻ, ഓഹരിക്കും സ്വർണത്തിനും ‘ബോണ്ടാഘാതം’, എണ്ണവില കൂപ്പുകുത്തുമെന്ന് ട്രംപ്


പശ്ചിമേഷ്യയിലെ യുദ്ധക്കെടുതി ഇന്ത്യയ്ക്കും ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കും കനത്ത ആഘാതമായിരിക്കേ, കൂടുതൽ ഉപദ്രവിക്കാൻ ‘പഴയൊരു വില്ലൻ’ വീണ്ടും വരുന്നു. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖലയെ ആ ‘കുഞ്ഞു പയ്യൻ’ അതിശക്തമായി കടന്നാക്രമിക്കുമെന്നാണ് പ്രവചനങ്ങൾ; എൽ-നിനോ.കൊച്ചുപയ്യൻ, വില്ലത്തരം വലുത്പ്രശ്നം, അതീവ ഗുരുതരം


Source link

Back to top button