NEWS
മന്ത്രി മന്ദിരവും കാറും റെഡി; മൂന്നാം ദിവസവും വകുപ്പായില്ല, ഫിഷറീസിൽ തർക്കം അവസാനിക്കുന്നില്ല

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയില്ല.
Source link
NEWS


