NEWS
തൃശൂർ വെടിക്കെട്ടുപുര ദുരന്തം: ഹൈക്കോടതി സ്വയം കേസെടുത്തു

കൊച്ചി: 16 പേർ മരിച്ച തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുതാത്പര്യ ഹർജിയായി പരിഗണിക്കുന്ന കേസിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. ശ്യാംകുമാർ എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് സർക്കാരിന്റെയും പൊലീസ് മേധാവിയുടെയും സ്ഫോടകവസ്തു വകുപ്പിന്റെയും വിശദീകരണം തേടി.
Source link
NEWS


