NEWS
സാമൂഹ്യപെൻഷൻ വിതരണം 25 മുതൽ

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം 25 മുതൽ തുടങ്ങും. ഇതിനായി 1070കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. 2000രൂപ വീതമാണ് നൽകുക.
Source link