test del 5 copy of del 3
‘അംഗീകരിച്ച് കിട്ടുമെന്നാണ് ഇപ്പോഴും കരുതുന്നത്’: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ കടുപ്പിച്ച് സിപിഐ

കോട്ടയം ∙ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യം കടുപ്പിച്ച് സിപിഐ. പാർട്ടിക്ക് അർഹതപ്പെട്ടതു കൊണ്ടാണ് ചേദിച്ചതെന്നും ആവശ്യത്തിൽ നിന്ന് എന്തിന് പിറകോട്ട് പോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഉപനേതാവായി ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ സിപിഐയിൽ ധാരണയായിട്ടുണ്ട്. അംഗീകരിച്ച് കിട്ടുമെന്നാണ് ഇപ്പോഴും കരുതുന്നത്. പാർട്ടിക്ക് അർഹതപ്പെട്ടത് കൊണ്ടാണ് ചോദിച്ചത്. ന്യായമായ ആവശ്യമാണ് ഉപനേതാവ് സ്ഥാനമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Source link


