test del 5 copy of del 3

സതീശന്മാർക്ക് 12 ഷോട്ട് ഉൾപ്പെടുന്ന ഒരു പടക്കപ്പൊതി; സൗജന്യ ഓഫറുമായി പടക്കകട


കോഴിക്കോട് ∙ സതീശൻ എന്നാണോ പേര് ? കേരള മുഖ്യമന്ത്രിയായി സ്വന്തം പേരിൽ ഒരാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിനത്തിൽ പടക്കം പൊട്ടിച്ച് ആഹ്ളാദിക്കണമോ ? എന്നാൽ കോഴിക്കോട്ടേക്കു വരു. കോഴിക്കോട് അയ്യൻസ് പടക്കക്കടയിലാണ് സതീശൻ നാമധാരികൾക്കായി സൗജന്യ ഓഫർ ഉള്ളത്.


Source link

Back to top button