test del 3

15 ലക്ഷം പേർക്ക് തൊഴിലുറപ്പിക്കാൻ ‘ഭവ്യ’: തിരക്കുകൂട്ടി മറ്റ് സംസ്ഥാനങ്ങൾ, എങ്ങുമെത്താതെ കേരളം, സതീശൻ സർക്കാർ എന്തു ചെയ്യും?


കൊച്ചി∙ ഒട്ടേറെ തവണ വ്യവസായ അവസരങ്ങളുടെ ‘ബസ് മിസ്’ ചെയ്തിട്ടുള്ള കേരളം അടുത്ത അവസരം നഷ്ടപ്പെടുത്താനൊരുങ്ങുന്നു. 15 ലക്ഷം തൊഴിലവസരം സൃഷ്ടിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ഭവ്യ എന്ന വ്യവസായ പാർക്ക് പദ്ധതി ലഭിക്കാൻ അപേക്ഷ നൽകി മറ്റു സംസ്ഥാനങ്ങൾ തിരക്കുകൂട്ടുമ്പോൾ കേരളം എങ്ങുമെത്തിയിട്ടില്ല. വി.ഡി. സതീശൻ നയിക്കുന്ന അടുത്ത മന്ത്രിസഭയും വ്യവസായ മന്ത്രിയും നയതീരുമാനവും വരുംവരെ കാത്തിരിക്കാനാണു വിധി.കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് പോലും അപേക്ഷ നൽകിയിട്ടുണ്ട്. കർണാടകയും ആന്ധ്രയും മഹാരാഷ്ട്രയും രാജസ്ഥാനും പദ്ധതികളുമായി മുന്നിലാണ്. ആദ്യഘട്ടമായി സ്ഥാപിക്കുന്ന 50 പാർക്കുകളിൽ ഉൾപ്പെടുകയാണ് അവരുടെ ലക്ഷ്യം. 


Source link

Back to top button