LATEST

ഇൻഷ്വറൻസ് തുകയ്ക്ക് വ്യാജ പരാതി: പൊലീസുകാരന് എതിരെ നടപടിക്ക് സാദ്ധ്യത


ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ പൊലീസുകാരൻ വ്യാജപരാതി നൽകിയെന്ന് ആക്ഷേപം. താൻ ഓടിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചെന്നായിരുന്നു ടൂറിസം പൊലീസിലെ ഉദ്യോഗസ്ഥൻ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്


Source link

Back to top button