test del 3

ടിവികെയ്ക്ക് കേവലഭൂരിപക്ഷം നഷ്ടമായത് അയ്യായിരത്തിൽ താഴെ വോട്ടുകൾക്ക്


ചെന്നൈ ∙ തമിഴ്നാട് നിയമസഭയിൽ വിജയിന്റെ ടിവികെയ്ക്കു കേവലഭൂരിപക്ഷം നഷ്ടപ്പെട്ടത് അയ്യായിരത്തിൽ താഴെ മാത്രം വോട്ടുകളുടെ കുറവിലെന്നു കണക്കുകൾ. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഒറ്റക്കക്ഷിയായ ടിവികെ, നിസ്സാര വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ട 10 മണ്ഡലങ്ങളിൽ എതിരാളികളുടെ ആകെ ഭൂരിപക്ഷം 4,649 വോട്ടുകൾ മാത്രമാണ്. കള്ളക്കുറിച്ചി തിരുക്കോവിലൂരിൽ ടിവികെ സ്ഥാനാർഥി ആർ.വിജയ് പരാജയപ്പെട്ടത് 285 വോട്ടിന്റെ വ്യത്യാസത്തിലാണ്.


Source link

Back to top button