test del 3
അർദ്ധരാത്രി കേന്ദ്രത്തിന്റെ ‘സ്വർണ ബോംബ്’; കേരളത്തിൽ ഒറ്റ ദിവസം 10,200 രൂപയുടെ വർധന, ഇത്രയും കുതിപ്പ് ചരിത്രത്തിലാദ്യം

സ്വർണ ഇറക്കുമതി തീരുവ ആറിൽ നിന്ന് 15 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയായി. പവൻ വില 10,200 രൂപ കയറി 1,23,120 രൂപയിലെത്തി. കേരളത്തിൽ ഒറ്റദിവസത്തിൽ ഇത്രയും വില കൂടുന്നത് ഇതാദ്യമാണെന്ന് വ്യാപാരികൾ. രാജ്യാന്തര വിപണിയിൽ കൂടി സ്വർണവില വർധിച്ചിരുന്നെങ്കിൽ സംസ്ഥാനത്തെ നിരക്ക് ഇതിലും കൂടുമായിരുന്നു. വർധന ഇങ്ങനെരാജ്യാന്തര വിലയിൽ ഇടിവ്
Source link

