test del 1
വെള്ളരിക്ക പച്ച ദ്രാവകത്തിൽ മുക്കി വിൽപന; ബിഹാറിൽ ഒൻപത് പേർ പിടിയിൽ

കതിഹാർ: ട്രെയിൻ യാത്രക്കാർക്ക് പച്ചക്കറികളും പഴവർഗങ്ങളും വിൽക്കുന്ന രീതി റെയിൽവേ സ്റ്റേഷനുകളിൽ പതിവാണ്. എന്നാൽ ബിഹാറിലെ കതിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സാലഡ് വെളളരി കൃത്യമ നിറത്തിൽ മുക്കി വിൽക്കുന്ന സ്ത്രീയുടെ വീഡിയോ പങ്കുവെച്ചു. വാടിക്കരിഞ്ഞ വെള്ളരിക്കകൾ ഫ്രഷ് ആണെന്ന് തോന്നിപ്പിക്കാൻ പച്ച നിറത്തിലുള്ള ദ്രാവകത്തിൽ മുക്കിയെടുക്കുന്ന സ്ത്രീയുടെ വീഡിയോ പുറത്തുവന്നതോടെ അധികൃതർ നടപടിയെടുത്തു.
Source link


