test del 4 copy of del 3
മൂവരിൽ തലപ്പത്താര്? ഹൈക്കമാൻഡ് ആരെ തുണയ്ക്കും? മനസ്സുതുറന്ന് സതീശനും ചെന്നിത്തലയും കെസിയും

Q ഈ മിന്നുന്ന വിജയത്തിൽ ഏറ്റവും പ്രതിഫലിക്കുന്നത് ഭരണവിരുദ്ധ വികാരമോ പ്രതിപക്ഷ പ്രവർത്തനത്തിനുള്ള അംഗീകാരമോ?കെ.സി : സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പാണിത്. മുഖ്യമന്ത്രിക്കെതിരായ വികാരവുമുണ്ടായി. അതു ഫലപ്രദമായി ഉന്നയിക്കാൻ യുഡിഎഫിനു സാധിച്ചു. ബിജെപിയുമായുള്ള സിപിഎമ്മിന്റെ രഹസ്യ കൂട്ടുകെട്ട് വെളിച്ചത്തുകൊണ്ടുവരാൻ ഞങ്ങൾക്കായി. കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ രഹസ്യ കൂടിക്കാഴ്ചകളുടെ വിവരങ്ങൾ ഞാൻ മുൻപു പുറത്തുകൊണ്ടുവന്നതാണ്. യുഡിഎഫിന്റെ ഗാരന്റികളും വിജയത്തിൽ മുഖ്യപങ്കു വഹിച്ചു.Q പുതിയ സർക്കാരിന്റെ ഒന്നാമത്തെ മുൻഗണന എന്താണ് ?
Source link


