test del 3

എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സന്തോഷ്: വാക്കുകൾ ഇടറി സുരേഷ് ഗോപി


വാഹനാപകടത്തിൽ മരണമടഞ്ഞ നടൻ സന്തോഷ് കെ. നായരെ അനുസ്മരിച്ച് സുരേഷ് ഗോപി. തന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷെന്ന് സുരേഷ് ഗോപി ഓർത്തെടുക്കുന്നു.സുരേഷ് ഗോപിയുടെ കുടുംബത്തിലെ വിശേഷങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു സന്തോഷ്. മാത്രമല്ല ആദ്യ കാലത്ത് തുടങ്ങി ഇന്നുവരെ സുരേഷ് ഗോപിക്കൊപ്പം നിരവധി സിനിമകളിൽ സന്തോഷ് ഒന്നിച്ചെത്തിയിട്ടുണ്ട്.


Source link

Back to top button