test del 4 copy of del 3

മംഗളാദേവി ക്ഷേത്രോൽസവത്തിനിടെ ഇടിമിന്നലേറ്റു; പൊലീസുകാരനുൾപ്പെടെ 6 പേർക്ക് പരുക്ക്


ഇടുക്കി∙ മംഗളാദേവി ക്ഷേത്രോൽസവത്തിനിടെ ഇടിമിന്നലേറ്റ് പോലീസുകാരനുൾപ്പെടെ ആറുപേർക്ക് പരുക്ക്. ഇടുക്കി ഡിഎച്ച്ക്യുവിലെ സി.പി.ഒ. അൻസാറിന് മിന്നലേറ്റു തെറിച്ചുവീണ് ഇടതു കൈമുട്ടിന് പൊട്ടലേറ്റത്. അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്നാട് ചിന്നമന്നൂർ സ്വദേശികളായ ധനലക്ഷ്മി, ലോകമണി, കമ്പം സ്വദേശി കാളിയമ്മാൾ, തൃശൂർ സ്വദേശിനി രമ്യ എന്നിവർക്കാണ് പരുക്കേറ്റത്. 


Source link

Back to top button