LATEST
തലസ്ഥാനത്തുൾപ്പെടെ യെല്ലോ അലർട്ട്; മേയ് മൂന്നുവരെ ഇടിമിന്നലോടുകൂടിയ മഴ, ഈ ജില്ലക്കാർ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ മേയ് മൂന്നുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി അറിയിപ്പുണ്ട്. ഇന്നുമുതൽ മേയ് രണ്ടുവരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. 29/04/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം30/04/2026 : ഇടുക്കി, കണ്ണൂർ, കാസർകോട്
Source link


