LATEST

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്


മലപ്പുറം: മുസ്‌ലിം ലീഗിന്റെ 25 അംഗ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത് ഒമ്പത് എം.എൽ.എമാർ. മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കും. മഞ്ചേശ്വരം എ.കെ.എം.അഷ്റഫ്, ഏറനാട് പി.കെ.ബഷീർ, മങ്കട മഞ്ഞളാംകുഴി അലി, പെരിന്തൽമണ്ണ നജീബ് കാന്തപുരം, കോട്ടക്കൽ ആബിദ് ഹുസൈൻ തങ്ങൾ, തിരൂർ കുറുക്കോളി മൊയ്തീൻ, മണ്ണാർക്കാട് എൻ.ഷംസുദ്ദീൻ, വള്ളിക്കുന്ന് ടി.വി. ഇബ്രാഹീം എന്നിവരാണ് മത്സരിക്കുന്ന എം.എൽ.എമാർ.


Source link

Back to top button