test del 5 copy of del 3
സംസ്ഥാനത്ത് മിൽമ പാൽവില കൂടും; ലീറ്ററിന് 4 രൂപ വരെ വര്‍ധിക്കും

കോട്ടയം∙ സംസ്ഥാനത്ത് മില്‍മ പാല്‍ വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലീറ്ററിന് 4 രൂപ കൂടുംമെന്നാണ് സൂചന. നേരത്തെ പാൽവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ അനുകൂല തീരുമാനമെടുക്കുകയായിരുന്നു. നാളത്തെ മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
Source link


