test del 3

പതിനേഴുകാരനെ പീഡിപ്പിച്ചതായി പരാതി; യുവതിക്കെതിരെ പോക്സോ കേസ്


കാസർകോട് ∙ പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിൽ മുപ്പത്തിയാറുകാരിക്കെതിരെ ഹൊസ്ദുർഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടേക്ക് കൈമാറി.


Source link

Back to top button