LATEST

സ്റ്റാലിനും സഞ്ജു ‘ചേട്ടൻ’


ചെന്നൈ: സഞ്ജു സാംസൺ ആവേശമായി എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.ഐ.സി.സി പുരുഷ ട്വന്റി 20 ലോകകപ്പിൽ ഉജ്ജ്വല വിജയം നേടിയ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ സ്റ്റാലിൻ പേപേരെടുത്ത് പറഞ്ഞ് പ്രശംസിച്ചത് സഞ്ജുവിനെ മാത്രമാണ്. ടൂർണമെന്റിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിച്ച എല്ലാ കളിക്കാർക്കും എന്റെ ആശംസകളെന്നും അദ്ദേഹം കുറിച്ചു.


Source link

Back to top button