test del 4 copy of del 3
‘ആജ് മഹിളോം കാ ദിൻ ഹേ’: വനിതാ സംവരണ ബില്ലിൽ ചർച്ച തുടങ്ങി, മുഴുവൻ എംപിമാരും സഭയിൽ

ന്യൂഡൽഹി∙ വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ഇന്നത്തെ ചർച്ച തുടങ്ങി. ബില്ലിന്മേൽ ഇന്നു വൈകുന്നേരം നാലിന് വോട്ടെടുപ്പ് നടക്കുന്നതിനാൽ മുഴുവൻ എംപിമാരും എത്തിയിട്ടുണ്ടെന്നാണ് വിവരം. രാവിലെ സഭയിലെത്തിയ സ്പീക്കർ ഓം ബിർലയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നത് പ്രതിപക്ഷ നിരയിൽനിന്നുള്ള പ്രതിഷേധത്തെയാണ്. പിന്നാലെ ‘ആജ് മഹിളോം കാ ദിൻ ഹേ’ (ഇന്നു വനിതകളുടെ ദിനം) എന്നു മറുപടി പറഞ്ഞാണ് സ്പീക്കർ പ്രതിഷേധക്കാരോട് ഇരിക്കാൻ നിർദേശിച്ചത്.
Source link


