test del 3

വെന്തുരുകി കേരളം; സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


തിരുവനന്തപുരം∙ സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വര്‍ക്കല ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണു മരിച്ചത്. വെല്‍ഡിങ് തൊഴിലാളിയായ ഷൈന്‍ കഴിഞ്ഞ 18ന് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിലും പ്രവേശിപ്പിക്കുകയായിരുന്നു.


Source link

Back to top button