test del 4 copy of del 3

വീണ്ടും പാമ്പുകടിയേറ്റ് മരണം; മൂർഖന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു


ആലപ്പുഴ∙ സംസ്ഥാനത്ത് വീണ്ടും പാമ്പു കടിയേറ്റ് മരണം. വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര ആണ് (65) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നിൽ വച്ചാണു ഇന്ദിരയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ പാമ്പുകടിയേറ്റ് സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞദിവസം കായംകുളത്ത് നാല്‍പ്പത്തിരണ്ടുകാരി പാമ്പുകടിയേറ്റ് മരിച്ചിരുന്നു.


Source link

Back to top button