test del 4 copy of del 3
വടക്കഞ്ചേരിയിൽ വർക്ഷോപ്പിനു തീപിടിച്ചു; 24 ബൈക്കുകൾ കത്തിനശിച്ചു

വടക്കഞ്ചേരി (പാലക്കാട്)∙ വടക്കഞ്ചേരി മംഗലത്തെ ബൈക്ക് വർക്ഷോപ്പിലെ 24 ഓളം ബൈക്കുകൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ നാട്ടുകാരാണ് വർക്ഷോപ്പ് കത്തുന്നത് കണ്ടത്. അകത്തും പുറത്തുമായി നിർത്തിയിട്ടിരുന്ന 24 ഓളം ബൈക്കുകളാണ് അഗ്നിക്ക് ഇരയായത്. പുതുക്കോട് സ്വദേശി മുദസിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വടക്കഞ്ചേരി അഗ്നിരക്ഷാ സേന എത്തി തീ അണച്ചു.
Source link


