LATEST

പാൽ വില വർദ്ധന: തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും


തിരുവനന്തപുരം: പാൽവിലവർദ്ധനയെക്കുറിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ക്ഷീര വികസന മന്ത്രിയെയും തിങ്കളാഴ്ച മിൽമ ചെയർമാൻ കെ.എസ്.മണി സന്ദർശിക്കും. നാല് രൂപ വരെ വില വർദ്ധന നടപ്പാക്കാമെന്ന് നേരത്തെ സർക്കാർ തലത്തിൽ ധാരണയായിരുന്നു. നിലവിൽ രാജ്യത്ത് കൂടിയ പാൽ വില കേരളത്തിലാണ്.


Source link

Back to top button