test del 3
‘പണം നൽകുന്ന കപ്പലുകൾക്ക് മാത്രം പോകാം’: ഹോർമുസിൽ ഇറാന്റെ നിയന്ത്രണം

ടെഹ്റാൻ∙ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം വീണ്ടും ശക്തമാക്കി ഇറാൻ. സുരക്ഷാ സേവനങ്ങൾക്ക് പണം നൽകുന്ന കപ്പലുകൾക്ക് മാത്രം മുൻഗണന നൽകാൻ ഇറാൻ തീരുമാനിച്ചു. ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ‘സിഎൻഎൻ’ ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.വെള്ളിയാഴ്ച ഹോർമുസ് കടലിടുക്ക് തുറന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും, അമേരിക്കയുടെ ഉപരോധവും വെടിനിർത്തൽ കരാറിലെ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഇറാൻ ഇന്ന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
Source link


