test del 5 copy of del 3
ഡ്യൂട്ടി ഫ്രീ ഉൽപന്നങ്ങൾ ഇനി ഓൺലൈനിൽ ബുക്ക് ചെയ്യാം, അദാനി എയർപോർട്സ് – മേക്ക് മൈ ട്രിപ്പ് പദ്ധതി

രാജ്യാന്തര യാത്രക്കാർക്ക് യാത്രാ ബുക്കിങ് പ്ലാറ്റ്ഫോം വഴി ഡ്യൂട്ടി-ഫ്രീ ഉൽപന്നങ്ങൾ തിരഞ്ഞെടുത്ത് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമായി അദാനി എയർപോർട്ട്സ്- മേക്ക് മൈ ട്രിപ്പ് പദ്ധതി.തിരുവനന്തപുരത്തിനു പുറമെ മുംബൈ, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ജയ്പൂർ വിമാനത്താവളങ്ങളിലും ഈ സേവനം ലഭിക്കും.
Source link

