LATEST

സഹകരണ പുനരുദ്ധാരണ നിധി:  തുക ദുരുപയോഗം ചെയ്താൽ ക്രിമിനൽ നടപടി


തിരുവനന്തപുരം: സഹകരണ പുനരുദ്ധാരണ നിധിയുടെ വിനിയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ. ഫണ്ട് ദുരുപയോഗം ചെയ്താൽ രജിസ്ട്രാർ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കും. നഷ്ടം ഭരണസമിതി അംഗങ്ങളുടെ വ്യക്തിഗത ബാദ്ധ്യതയാക്കി പലിശ സഹിതം തിരിച്ചുപിടിക്കും. കേരള സഹകരണ നിയമത്തിലെ വകുപ്പ് 65,68 (1), 68 (2) വ്യവസ്ഥകൾപ്രകാരമായിരിക്കും നടപടി. വായ്പാതിരിച്ചടവിൽ വീഴ്ച വരുത്തിയാലും ഇതേ നടപടിയുണ്ടാകും. വായ്പാ ഉപയോഗവുമായി ബന്ധപ്പെട്ട് പ്രത്യേകം അക്കൗണ്ടുകൾ സംഘം സൂക്ഷിക്കണം.


Source link

Back to top button