LIFESTYLE NEW

ഗൾഫും യൂറോപ്പുമല്ല; ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പോകുന്നത് ആഫ്രിക്കയിലേക്ക്, കാരണം ഇതാണ്


പ​ശ്ചി​മേ​ഷ്യ​ൻ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​ഗ​ൾ​ഫി​ലേ​ക്കും​ ​യൂ​റോ​പ്പി​ലേ​ക്കു​മു​ള്ള​ ​ടൂ​റി​സം​ ​പാ​ക്കേ​ജു​ക​ൾ​ ​കൂ​പ്പു​കു​ത്തി​യ​പ്പോ​ൾ​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​സ​ന്ദ​ർ​ശ​ക​ ​പ്ര​വാ​ഹം.​ ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​ആ​ഫ്രി​ക്ക​യി​ലേ​ക്ക് ​പോ​കു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടി.​ ​ അ​വ​ധി​ക്കാ​ല​ ​പാ​ക്കേ​ജു​ക​ളി​ൽ​ ​കൂ​ടു​ത​ലും​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണെ​ന്ന് ​പ്ര​മു​ഖ​ ​ടൂ​റി​സം​ ​ഏ​ജ​ൻ​സി​ക​ൾ​ ​പ​റ​യു​ന്നു.​ ​മി​ക​ച്ച​ ​യാ​ത്രാ​നു​ഭ​വം,​ ​വൈ​വി​ദ്ധ്യ​ങ്ങ​ൾ,​ ​ ഭ​ക്ഷ​ണം,​ ​സു​ര​ക്ഷി​ത​ത്വം​ ​ഇ​വ​യെ​ല്ലാം​ ​പ്ര​മു​ഖ​ ​ആ​ഫ്രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്നു.​ ​ഇ​ന്ത്യ​യി​ലെ​ ​പ്ര​മു​ഖ​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ആ​ഫ്രി​ക്ക​യി​ലേ​ക്ക് ​അ​ത​ത് ​രാ​ജ്യ​ങ്ങ​ളു​ടെ​ ​വി​മാ​ന​സ​ർ​വീ​സു​ക​ളു​മു​ണ്ട്. ഇന്ത്യ- ആഫ്രിക്ക ഭായി ഭായിഇന്ത്യ- ആഫ്രിക്ക ഭായി ഭായി


Source link

Back to top button