test del 3
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു; 2% വർധന മുൻകാല പ്രാബല്യത്തോടെ

ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്തയിൽ (ഡിഎ) 2 ശതമാനം വർധന വരുത്താൻ അനുമതി. 2026 ജനുവരി ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് വർധന. പെൻഷൻകാർക്കും ഇത് ബാധകമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
Source link


