test del 1
കെ.എസ്.ഇ.ബി വർക്കർക്ക് പൊള്ളൽ

മൂവാറ്റുപുഴ: വൈദ്യുതി ബോർഡ് ജീവനക്കാരന് ലൈനിലെ അറ്റകുറ്റപ്പണിക്കിടെ സൂര്യാതപമേറ്റു. മൂവാറ്റുപുഴ നമ്പർ ഒന്ന് സെക്ഷനിലെ വർക്കർ മൂവാറ്റുപുഴ സ്വദേശി കെ.എൻ. അരുൺകുമാറിനാണ് തോളിൽ പൊള്ളലേറ്റത്. പെരുമ്പല്ലൂരിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വൈകിട്ട് വീട്ടിലെത്തിയപ്പോൾ തോളിൽ പുകച്ചിൽ അനുഭവപ്പെട്ട് നോക്കിയപ്പോഴാണ് പൊള്ളൽ കണ്ടത്.
Source link


