test del 5 copy of del 3

ആകാശത്തുനിന്ന് തീമഴ! കിമ്മിന്റെ പുതിയ ‘ക്ലസ്റ്റർ’ മിസൈൽ പരീക്ഷണം; ദക്ഷിണ കൊറിയയ്ക്ക് നെഞ്ചിടിപ്പ്, വിറച്ച് അമേരിക്കയും


കൊടുംനാശം വിതയ്ക്കുന്ന പുത്തൻ മിസൈൽ പരീക്ഷണവുമായി വീണ്ടും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. വലിയൊരു പ്രദേശത്തെ ഒന്നാകെ ചാമ്പലാക്കാൻ ശേഷിയുള്ള ‘ക്ലസ്റ്റർ ബോംബുകൾ’ ഘടിപ്പിച്ച അത്യാധുനിക ടാക്റ്റിക്കൽ ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചു. ഞായറാഴ്ച നടന്ന പരീക്ഷണത്തിന് കിം ജോങ് ഉൻ നേരിട്ടാണ് നേതൃത്വം നൽകിയത്.ആശയക്കുഴപ്പത്തിലായി അയൽരാജ്യങ്ങൾഎന്താണ് ഈ മിസൈലിനെ അപകടകാരിയാക്കുന്നത്?


Source link

Back to top button