LATEST

ആംആദ്‌മിയെ പിളർത്തി 7 എം.പിമാർ പാർട്ടി വിട്ടു മുന്നുപേർ ബി.ജെ.പിയിൽ


ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ പിളർത്തി രാജ്യസഭയിലെ പത്ത് എം.പിമാരിൽ ഏഴുപേരും പാർട്ടി വിട്ടു. പ്രമുഖനേതാവ് രാഘവ് ഛദ്ദ, രാജ്യസഭ ഉപനേതാവും വ്യവസായിയുമായ അശോക് മിത്തൽ, മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്, സന്ദീപ് പഥക്, വിക്രം സാഹ്‌നി, രജീന്ദർ ഗുപ്‌ത, സ്വാതി മലിവാൾ എന്നിവരാണ് പാർട്ടി വിട്ടത്.രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവർ ബി.ജെ.പിയിൽ ചേർന്നു. മറ്റുള്ളവർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതായി ഛദ്ദ അവകാശപ്പെട്ടു. സ്വാതി ഡൽഹിയെയും മറ്റുള്ളവർ പഞ്ചാബിനെയുമാണ് പ്രതിനിധീകരിക്കുന്നത്.


Source link

Back to top button