CINEMA

സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ ഫെഫ്‌ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു


കൊച്ചി: സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ ഫെഫ്‌ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ഫെഫ്‌ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കുന്നതെന്നാണ് ബി ഉണ്ണികൃഷ്‌ണൻ അറിയിച്ചിരിക്കുന്നത്. പുതിയ നേതൃത്വം വരട്ടെയെന്ന നിലപാടിലാണ് ബി ഉണ്ണികൃഷ്‌ണൻ. എന്നാൽ, ഫെഫ്‌ക ജനറൽ കൗൺസിൽ ഇതുവരെയും അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചിട്ടില്ല.


Source link

Back to top button