CINEMA

വെറി


ജോമോൻ ജോഷി, ബിബിൻ നായർ,ടീന ജോസ്,അഞ്ജന,എസ് സുനിൽ കുമാർ, ശ്രീരാജ് കാപ്പാടൻ, കിരൺ സരിഗ,സജിൻ ലാൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഷാൻ തൻഹ സംവിധാനം ചെയ്യുന്ന വെറി പ്രദർശനത്തിന് എത്തി. കഥ തിരക്കഥ സംഭാഷണം-ശംസീർ ഖാൻ, ഛായാഗ്രഹണം-സജീംപൂവച്ചൽ,,ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ ആണ് നിർമ്മാണം.


Source link

Related Articles

Back to top button