CINEMA
വിസ്മയ നായിക

മലയാളത്തിൽ നിന്ന് തമിഴിലേക്ക്. അവിടെ നിന്ന് മലയാളത്തിൽ . ബിബിൻ ജോർജ് നായകനായ ഐ.സി.യു സിനിമയിൽ നായികയാണ് വിസ്മയ അനീഷ്. സിനിമയിലെ ട്വിസ്റ്റുകൾ പോലെ ഗംഭീരമാണ് വിസ്മയ അനീഷിന്റെ സിനിമായാത്രയും. തമിഴ്നടൻ സൂര്യ നിർമ്മിച്ച ഉറിയടി 2 എന്ന ചിത്രത്തിന് ശേഷം മലയാളത്തിലേക്ക് . നല്ല സിനിമയോടൊപ്പം യാത്ര ഇനിയും തുടരുമെന്ന് ആമുഖമായി പറഞ്ഞ് വിസ്മയ മിണ്ടി തുടങ്ങി.
Source link


