LATEST

മെഡിസെപ് മറ്റൊരു സ്പ്രിംഗ്ളർ: വേണുഗോപാൽ


കൊവിഡ് കാലത്ത് രോഗികളുടെ ഡേറ്റ സ്പ്രിംഗ്ളർക്ക് കൈമാറിയതിനു സമാനമായ രീതിയിലാണ് മെഡിസെപ് ഗുണഭോക്താക്കളുടെ വ്യക്തിവിവരങ്ങളും രോഗവിവരങ്ങളും രണ്ടു സ്വകാര്യ കമ്പനികൾക്ക് സർക്കാർ കൈമാറിയതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ആരോപിച്ചു


Source link

Back to top button