test del 3

‘ബട്ടർ‌ ചിക്കൻ സൂനാമി’ തടസ്സമായില്ല; ഇന്ത്യ-ന്യൂസിലൻഡ് ഡീൽ യാഥാർഥ്യമായി, ഇരുകൂട്ടർക്കും നേട്ടം, 5000 ഇന്ത്യക്കാർക്ക് വീസ


ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇനി ന്യൂസിലൻഡും. റെക്കോർഡ് വേഗത്തിൽ പൂർത്തിയായ കരാറിൽ വാണിജ്യമന്ത്രി പീയുഷ് ഗോയലും ന്യൂസിലൻഡ് വാണിജ്യ നിക്ഷേപ മന്ത്രി ടോഡ് മക്‌ക്ലേയും ഒപ്പുവച്ചു. തലമുറയിൽ ഒരിക്കൽ മാത്രം നടക്കുന്ന ചരിത്രപരമായ കരാർ ആണിതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ അഭിപ്രായപ്പെട്ടു.അതിവേഗം, ബഹുദൂരം∙ 2025 മാർച്ച് 16ന് ഇന്ത്യയും ന്യൂസീലൻഡും വ്യാപാര കരാർ ചർച്ചകൾ പുനരാരംഭിച്ചു


Source link

Back to top button