test del 3

പാമ്പ് റോഡിന് കുറുകെ ചാടി; സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരുക്ക്


പാലാ ∙ റോഡിന് കുറുകെ പാമ്പ് വട്ടം ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരുക്കേറ്റു. പുലിയന്നൂർ സ്വദേശി ദിപിൻ കുമാറിന് (45) ആണ് പരുക്കേറ്റത്. ദിപിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച അർധരാത്രി നെല്ലിയാനി ഭാഗത്തു വച്ചായിരുന്നു അപകടം.


Source link

Back to top button