LATEST
പഴകിയ സാമ്പാറിനെച്ചൊല്ലി ഭർത്താവുമായി തർക്കം; 27കാരി ജീവനൊടുക്കി

ബംഗളൂരു: മൂന്ന് ദിവസം പഴകിയ സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ കുടുംബവഴക്കിൽ യുവതി ജീവനൊടുക്കി. ബംഗളൂരു സ്വദേശിനിയായ കാവ്യ (27) ആണ് മരിച്ചത്. ഭർത്താവുമായുള്ള തർക്കത്തിന് പിന്നാലെ യുവതി കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
Source link



