test del 4 copy of del 3
ജപ്പാനിൽ ശക്തമായ ഭൂകമ്പം; 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്

ടോക്കിയോ∙ വടക്കൻ ജപ്പാനിൽ ശക്തമായ ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീരദേശ മേഖലകളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.ശക്തമായ തിരമാലകൾ തീരദേശങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും അവ ആവർത്തിച്ച് തീരത്തേക്ക് അടിച്ചേക്കാമെന്നും അധികൃതർ അറിയിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. തീരപ്രദേശങ്ങളിൽ നിന്നും നദീമുഖങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
Source link


