CINEMA

ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ


കാട്ടാളനിൽ അലോകയായി താരം കാ​ട്ടാ​ള​ൻ​ ​സി​നി​മ​യി​ൽ​ ​ഹി​പ്സ്റ്റ​ർ​ ​(​പ്ര​ണ​വ് ​രാ​ജ് ​)​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​അ​ലോ​ക​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഫ​ഹ​ദ് ​ഫാ​സി​ലി​നൊ​പ്പം​ ​ആ​വേ​ശം​ ​സി​നി​മ​യി​ൽ​ ​തി​ള​ങ്ങി​യ​ ​ഹി​പ്സ്‌​റ്റ​ർ​ ​ഇ​തി​നു​ശേ​ഷം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​കാ​ട്ടാ​ള​ൻ.​ ​ന​വാ​ഗ​ത​നാ​യ​ ​പോ​ൾ​ ​ജോ​ർ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​ആ​ണ് ​നാ​യ​ക​ൻ.​ ​


Source link

Back to top button