test del 4 copy of del 3

ചായയിൽ ലഹരിമരുന്ന് നൽകി വീട്ടുകാരെ അബോധാവസ്ഥയിലാക്കി; മോഷണം നടത്തി ആൺ സുഹൃത്ത്, പിന്നാലെ ബലാത്സംഗം

ജയ്പൂർ ∙ ബിജ്നോറിൽ 15 വയസ്സുകാരിയെ ഉപയോഗിച്ച് കുടുംബാംഗങ്ങളെ മയക്കിക്കിടത്തിയ ശേഷം കവർച്ചയും കൂട്ടബലാത്സംഗവും നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മൂന്നുപേരിൽ ഒരാൾ പെൺകുട്ടിയുടെ ആൺ സുഹൃത്താണ്. ബിജ്നോർ സിറ്റി എസ്പി കൃഷ്ണ ഗോപാൽ സിങ്ങാണ് വിവരങ്ങൾ പുറത്തുവിട്ടത്.പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പോക്സോ നിയമപ്രകാരവും കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പിടികൂടുകയും മോഷ്ടിച്ച വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. പ്രതികളെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ വിശദ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറയിച്ചു.

Source link

Back to top button