test del 3

ഗുരുവായൂർ ദർശനം നടത്തി മുഖ്യമന്ത്രിയുടെ മകൻ; വഴിപാടുകൾ നടത്തി, ദൃശ്യങ്ങൾ പകർത്തിയവരെ തടഞ്ഞു


ഗുരുവായൂർ ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു ദർശനം. ദേവസ്വം അഡമിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറും ദർശനസമയം ഇവർക്കൊപ്പമുണ്ടായിരുന്നു. വഴിപാടുകൾ നടത്തി ഉപദേവതകളേയും തൊഴുതാണ് വിവേക് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്.


Source link

Back to top button