LIFESTYLE NEW

കുറച്ച് ഉപ്പുമതി, മാസങ്ങളോളം തേങ്ങ പൂപ്പൽ വരാതെ സൂക്ഷിക്കാം


മലയാളി അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ. കറികൾക്കും പായസത്തിനുമെല്ലാം നമ്മൾ തേങ്ങ ഉപയോഗിക്കാറുണ്ട്. എന്നാൽ തേങ്ങയിൽ എളുപ്പത്തിൽ പൂപ്പൽ പിടിക്കുന്നത് മിക്കവാറും പേരും നേരിടുന്ന പ്രശ്നമാണ്. പൂപ്പൽ ബാധിച്ച തേങ്ങ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇതിന് മികച്ച പ്രതിവിധി വീട്ടിൽതന്നെ ചെയ്യാൻ സാധിക്കും. ആവശ്യമായ സാധനങ്ങൾ


Source link

Back to top button