LIFESTYLE NEW

ഒരു ചാക്കിന് ഒമ്പതിനായിരം രൂപയ്ക്ക് മുകളിൽ ,​ കിലോയ്ക്ക് 50 രൂപയിൽ നിന്ന് വില കുതിച്ചത് 200ലേക്ക്


കോഴിക്കോട്: കൊടുംചൂടിൽ ദാഹിച്ചുവലയുന്നവരെ പിഴിഞ്ഞ് ചെറുനാരങ്ങ വില. ചൂട് തുടങ്ങുന്നത് മുൻപ് കിലോ 50-60 രൂപയായിരുന്നത് 190-210 രൂപ വരെയായി ചില്ലറവില. ഒരു ചെറു നാരങ്ങയ്ക്ക് പത്ത് -പന്ത്രണ്ട് രൂപ നൽകണം. പാളയത്തെ മൊത്ത വ്യാപാര കേന്ദ്രത്തിൽ 50 കിലോയുടെ ചാക്കിന് 9259 രൂപയാണ്. 185 രൂപയാണ് കിലോയ്ക്ക് ഈടാക്കുന്നത്.നാരങ്ങയുടെ വലിപ്പത്തിനും നിറത്തിനുമനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. ചൂടു കൂടിയതോടെ ചെറു നാരങ്ങയുടെ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് വ്യാപാരികൾ പറയുന്നു.കോഴിക്കോട്: കൊടുംചൂടിൽ ദാഹിച്ചുവലയുന്നവരെ പിഴിഞ്ഞ് ചെറുനാരങ്ങ വില. ചൂട് തുടങ്ങുന്നത് മുൻപ് കിലോ 50-60 രൂപയായിരുന്നത് 190-210 രൂപ വരെയായി ചില്ലറവില. ഒരു ചെറു നാരങ്ങയ്ക്ക് പത്ത് -പന്ത്രണ്ട് രൂപ നൽകണം. പാളയത്തെ മൊത്ത വ്യാപാര കേന്ദ്രത്തിൽ 50 കിലോയുടെ ചാക്കിന് 9259 രൂപയാണ്. 185 രൂപയാണ് കിലോയ്ക്ക് ഈടാക്കുന്നത്.നാരങ്ങയുടെ വലിപ്പത്തിനും നിറത്തിനുമനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. ചൂടു കൂടിയതോടെ ചെറു നാരങ്ങയുടെ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് വ്യാപാരികൾ പറയുന്നു.


Source link

Back to top button