test del 4 copy of del 3
ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ: വിധി പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയ മുൻ വിധി പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. പുനഃപരിശോധനാ ഹർജിയിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളോ ഹാജരാക്കിയ രേഖകളോ ജനുവരി 5ലെ വിധി മാറ്റാൻ തക്കവണ്ണമുള്ളതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച മുൻപത്തെ വിധി മാറ്റമില്ലാതെ തുടരും.
Source link


