CINEMA

RAJISHAS CINEMA memories രജിഷ വിജയൻ


സിനിമയിൽ പത്തു വർഷയാത്രയിൽ രജിഷ വിജയൻ ഇതുവരെ കാണാത്ത ലുക്കിൽ ആണ് പുതുവർഷത്തിൽ രജിഷ വിജയൻ . പരീക്ഷണ സിനിമയുടെ ലോകം തീർക്കുന്ന ക്രിഷാന്ത് രചനയും സംവിധാനവും നിർവഹിച്ച മസ്തിക മരണം സൈമൺസ് മെമ്മറീസ് വിസ്മയ വിരുന്ന് ഒരുക്കുമ്പോൾ സിനിമാ നടിയായും വിർച്വൽ ലോകത്തെ മാസ്മരിക രൂപമായും രജിഷ നിറഞ്ഞാടുന്നു.സിനിമയിലെ പത്തുവർഷം യാത്ര ഗംഭീരമാക്കുമ്പോഴാണ് പുതിയ വേഷപ്പകർച്ച. കോഴിക്കോട് പേരാമ്പ്രയിൽ നിന്നാരംഭിച്ച സിനിമയാത്ര അന്യഭാഷകളിലും വിജയം ചാർത്തിയതിന്റെ സന്തോഷം രജിഷയുടെ മുഖത്ത് പറ്റികിടക്കുന്നു.


Source link

Related Articles

Check Also
Close
Back to top button