NATIIONAL
-

കോടികള്‍ വാങ്ങിയ പരിചയ സമ്പന്നർ ടീമുകൾക്കു ബാധ്യതയാകുന്നോ? പിള്ളേർ കത്തിക്കയറുമ്പോൾ ടെന്‍ഷന്‍!
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പത്തൊൻപതാം പതിപ്പിന് കൊടിയേറിയപ്പോൾ ആരാധകർ കാത്തിരുന്നത് സിക്സറുകളുടെ പെരുമഴയ്ക്കും അപ്രതീക്ഷിത വിജയങ്ങൾക്കുമായിരുന്നു. എന്നാൽ ആദ്യ ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ ചർച്ചയാകുന്നത് അപ്രതീക്ഷിത വിജയങ്ങളേക്കാൾ…
Read More » -

‘ഡിഫൻസിവ് ഷോട്ടില്‍’ പുറത്താകുന്നു! ടീമിനു മുകളിലുള്ള സമ്മർദം സഞ്ജുവിനെയും ബാധിച്ചോ? ക്യാപ്റ്റൻസി കൺഫ്യൂഷൻ
ഉയിർപ്പിന്റെ ഉടയോൻ എന്ന വിശേഷണം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മറ്റാരെക്കാളും ചേരുക സഞ്ജു സാംസണായിരിക്കും. ഫോം ഔട്ടിന്റെ താഴ്ചകളിലേക്ക് ഇടറിവീണപ്പോഴെല്ലാം, അവിസ്മരണീയ ഇന്നിങ്സുകളിലൂടെ വീണ്ടും ഉദിച്ചുയരുന്നതാണ് സഞ്ജുവിന്റെ…
Read More » -

‘നിന്റെ ഫോണിന്റെ ഡിസ്പ്ലേ പോയതല്ലേ’; സെൽഫി എടുക്കാനെത്തിയ ആരാധകന് ഫോൺ സമ്മാനിച്ച് സഞ്ജു സാംസൺ
പാലക്കാട് • ക്രിക്കറ്റ് താരം സഞ്ജു സാംസണിൽ നിന്നു മൊബൈൽ ഫോൺ സമ്മാനമായി കിട്ടിയ സന്തോഷത്തിലാണു പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ടി.ശബരീഷ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കടമ്പഴിപ്പുറം…
Read More » -

സുഹൃത്തുക്കളുടെ കല്യാണം കൂടാൻ കേരളത്തിലെത്തി സാറ തെൻഡുൽക്കർ; ദൃശ്യങ്ങൾ വൈറൽ
കാസര്‍കോട്∙ സുഹൃത്തുക്കളുടെ കല്യാണം കൂടാൻ കേരളത്തിലെത്തി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ. സാറയുടെ അടുത്ത സുഹൃത്തുക്കളായ വനിഷിക, ശോഭിത് എന്നിവരാണ് കാസർകോട്…
Read More » -

ഗുവാഹത്തിയിൽ കനത്ത മഴ, രാജസ്ഥാൻ റോയൽസ്- മുംബൈ ഇന്ത്യൻസ് മത്സരം വൈകുന്നു
ഗുവാഹത്തി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നു നടക്കേണ്ട രാജസ്ഥാൻ റോയൽസ്– മുംബൈ ഇന്ത്യൻസ് പോരാട്ടം മഴ കാരണം വൈകുന്നു. ഗുവാഹത്തിയിൽ കനത്ത മഴ തുടരുന്നതിനാൽ ടോസ് പോലും…
Read More » -

സഞ്ജു സാംസൺ യുവരാജ് സിങ്ങിനെപ്പോലെ, സ്പിന്നർമാരെ കയ്യിൽ കിട്ടിയാൽ മികച്ച ഷോട്ടുകൾ വരും: മുൻ ഇന്ത്യൻ താരം
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സഞ്ജു സാംസണെക്കുറിച്ചു പ്രതികരിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ മൂന്നു…
Read More » -

‘മൂന്ന് കളി ഡൗണായി, അടുത്തത് ഉഷാറാക്കി, ടെൻഷൻ വേണ്ട’; കോഴിക്കോടെത്തിയ സഞ്ജുവിനോട് ആരാധകൻ, താരത്തിന്റെ മറുപടി
കോഴിക്കോട്∙ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലെ ആദ്യ മൂന്നു മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും അടുത്ത കളി ഉഷാറാക്കണമെന്ന് സഞ്ജു സാംസണ് ആരാധകന്റെ ഉപദേശം. കോഴിക്കോട് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സഞ്ജുവുമായി ആരാധകരിൽ…
Read More » -

‘മൂന്ന് കളി ഡൗണായി, അടുത്തത് ഉഷാറാക്കി, ടെൻഷൻ വേണ്ട’; കോഴിക്കോടെത്തിയ സഞ്ജുവിനോട് ആരാധകൻ, താരത്തിന്റെ മറുപടി
കോഴിക്കോട്∙ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലെ ആദ്യ മൂന്നു മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും അടുത്ത കളി ഉഷാറാക്കണമെന്ന് സഞ്ജു സാംസണ് ആരാധകന്റെ ഉപദേശം. കോഴിക്കോട് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സഞ്ജുവുമായി ആരാധകരിൽ…
Read More » -

‘4 മണിക്കൂർ, ഒരിക്കൽ പോലും എനിക്ക്..’: ഐപിഎൽ തിരക്കിനിടെ ‘ധുരന്ധർ 2’ കണ്ട് കോലി; സമൂഹമാധ്യമത്തിൽ പങ്കുവച്ച റിവ്യൂ ഇങ്ങനെ
ബെംഗളൂരു∙ ഇന്ത്യയിലാകെ തരംഗമായ ബോളിവുഡ് ചിത്രം ധുരന്ധർ 2 കണ്ട് ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി. ഐപിഎൽ തിരക്കുകൾക്കിടെയാണ് താരം ചിത്രം കണ്ടത്. മാത്രല്ല, ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം…
Read More » -

‘ഇതൊരു മുന്നറിയിപ്പാണ്; ഒന്നുകിൽ അമിതമായ ചിന്ത, അല്ലെങ്കിൽ…’: രഹാനെയുടെ ‘അസൂയ’ പരാമർശത്തെയും കടന്നാക്രമിച്ച് ഫിഞ്ച്
കൊൽക്കത്ത∙ ഐപിഎലിൽ പരീക്ഷണഘട്ടത്തിലൂടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ക്യാപ്റ്റൻ അജിൻക്യ രഹാനെയും കടന്നുപോകുന്നത്. സീസണിൽ ഒരു മത്സരം പോലും വിജയിക്കാനാകാത്ത കൊൽക്കത്ത, മഴ ‘ഭാഗ്യ’ത്തിലൂടെയാണ് അക്കൗണ്ട് തുറന്നത്.…
Read More »








