LATEST
-

ശബരി റെയിൽ അലൈൻമെന്റ് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപാതയുടെ അലൈൻമെന്റ് റെയിൽവേ ഉടൻ പ്രസിദ്ധീകരിച്ചേക്കും. രാമപുരം- എരുമേലി റീച്ചിന്റെ പുതുക്കിയ അലൈൻമെന്റ് എന്ന രീതിയിൽ പലതരത്തിലുള്ള മാപ്പുകളും പ്രചരിക്കുന്ന സാഹചര്യത്തിലാണിത്. ഈ…
Read More » -

മുട്ടയുടെ പഴക്കം ഇനി തോട് നോക്കി അറിയാം; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം
ലക്നൗ: കടകളിൽ പോയി മുട്ട വാങ്ങുപ്പോൾ അതിന്റെ പഴക്കം തിരിച്ചറിയുക പ്രയാസമാണ്. ചിലപ്പോൾ വീട്ടിലെത്തി പൊട്ടിച്ച് നോക്കുമ്പോഴാകും മുട്ട കേടായ വിവരം മനസിലാവുന്നത്. ഉപഭോക്താക്കളുടെ ഈ പ്രശ്നത്തിന്…
Read More » -

കൊടും ചൂടിന് നേരിയ ആശ്വാസം; വരുന്ന് അഞ്ച് ദിവസം കേരളത്തിൽ മഴ, ഇന്ന് ഒമ്പത് ജില്ലയിൽ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരിയ അല്ലെങ്കിൽ മിതമായ രീതിയിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് ഒമ്പത് ജില്ലകളിൽ…
Read More » -

സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം
കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി വന്ദനയുടെ മാതാപിതാക്കൾ. പ്രതിക്ക് വധശിക്ഷ വേണമെന്നാണ്…
Read More » -

കന്നുകാലി കടത്ത് തടയാൻ ശ്രമിച്ചു; ഗോസംരക്ഷകൻ ട്രക്കിടിച്ച് കൊല്ലപ്പെട്ടു, പ്രതിഷേധവുമായി പ്രദേശവാസികൾ
ലക്നൗ: കന്നുകാലി കടത്തുകാരുടെ വാഹനമിടിച്ച് ഗോസംരക്ഷകൻ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിൽ നവിപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ‘ഫർസ വാലെ ബാബ’ എന്നറിയപ്പെടുന്ന ചന്ദ്രസേഖർ ആണ് മരിച്ചത്.കന്നുകാലി കടത്തുകാരെന്ന്…
Read More » -

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക വേണ്ട: നരേന്ദ്രമോദി
കൊച്ചി: സംഘർഷബാധിത മേഖലയായ പശ്ചിമേഷ്യയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സർവസജ്ജമായി രാജ്യം കൂടെയുണ്ടാകും. ഇറാഖിൽ…
Read More » -

59 രാജ്യസഭാംഗങ്ങൾ പടിയിറങ്ങുന്നു, രാഷ്ട്രീയത്തിൽ ഫുൾ സ്റ്റോപ്പില്ല: മോദി
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ ഫുൾ സ്റ്റോപ്പില്ലെന്നും,പൊതുജീവിതത്തിൽ തുടരണമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യ സഭയിൽ പറഞ്ഞു. ഇന്നലെ രാജ്യസഭയിൽ കാലാവധി അവസാനിക്കുന്ന രാജ്യസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച യാത്രായപ്പ് ചടങ്ങിൽ…
Read More » -

ആരാധികയെ വീട്ടിലേയ്ക്ക് ക്ഷണിച്ചുവരുത്തി ഭക്ഷണം വിളമ്പി രശ്മികയും വിജയ്യും; കാരണം വൈറൽ വീഡിയോ
ഹൈദരാബാദ്: കുട്ടി ആരാധികയ്ക്ക് വീട്ടിൽ വിരുന്നൊരുക്കി താരദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. താരദമ്പതികളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചില്ലെന്ന പരാതിയുമായി കുട്ടി പങ്കുവച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.…
Read More » -

ഓസ്കാർ 2026: മികച്ച നടനായി മൈക്കിൾ ബി ജോർദാൻ, ജെസി ബക്ലി മികച്ച നടി, ഛായാഗ്രഹണത്തിൽ ചരിത്രം കുറിച്ച് ഓട്ടം
ലോസാഞ്ചലസ്: 98-ാമത് ഓസ്കാർ പുരസ്കാര നിശയിൽ മികച്ച നടനുള്ള പുരസ്കാരം ‘സിന്നേഴ്സ്’ ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി. മികച്ച സംവിധായകൻ, മികച്ച ചിത്രം അടക്കം…
Read More » -

സ്വർണം വേണ്ട വേണ്ട! കള്ളന്മാർ വീട്ടിൽ നിന്നെടുത്തത് രണ്ട് ഗ്യാസ് സിലിണ്ടറുകൾ മാത്രം
ബംഗളൂരു: ഒരു വീട്ടിൽ നിന്ന് പാചകവാതക സിലിണ്ടർ മോഷ്ടിച്ച് യുവാക്കൾ. ബംഗളൂരുവിലാണ് സംഭവം. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി രാജ്യത്ത് പാചകവാതക വിതരണം ആശങ്കയിലായിരിക്കുന്ന സാഹചര്യത്തിലാണ് മോഷണം നടന്നിരിക്കുന്നത്.…
Read More »









